03
Dec 2023
Fri
03 Dec 2023 Fri

കോട്ടയം കറുകച്ചാലിൽ ബാലികമാരെ പീഡിപ്പിച്ച 64കാരന് 18 വർഷം തടവും 90000 രൂപ പിഴയും. കൂത്രപ്പള്ളി സ്വദേശി ജോർജ് വർഗീസിനെയാണ് ചങ്ങനാശേരി ഫാസ്റ്റ് ട്രാക്ക് കോടതി ശിക്ഷിച്ചത്. 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. പിഴത്തുക ഇരകൾക്ക് നൽകും. പബ്ലിക് പ്രോസിക്യൂട്ടർ പി എസ് മനോജാണ് പ്രോസിക്യൂഷന് വേണ്ടി ഹാജരായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക