കൊല്ലത്ത് 9ഉം നാലും വയസ്സുള്ള മക്കളെ കൊന്ന ശേഷം അച്ഛൻ തൂങ്ങി മരിച്ചു. പട്ടത്താനത്ത് ചെമ്പകശ്ശേരിയിൽ ജവഹർനഗർ 81ൽ ജോസ് പ്രമോദ് (41) ആണ് മക്കളായ ദേവനാരായണൻ (9), ദേവനന്ദ (4) എന്നിവരെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. കുടുംബവഴക്കിനെ തുടർന്നാണ് സംഭവം.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





