07
Jan 2024
Thu
07 Jan 2024 Thu

മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷം. എസ്എഫ്ഐ യൂനിറ്റ് സെക്രട്ടറി നാസർ അബ്ദുർ റഹ്മാന് കുത്തേറ്റു. കുത്തേറ്റ വിദ്യാർഥിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കെഎസ് യു, ഫ്രറ്റേണിറ്റി പ്രവർത്തകരാണ് ആക്രമണത്തിനു പിന്നിലെന്ന് എസ്എഫ്ഐ ആരോപിച്ചു. പുലർച്ചെ ഒന്നോടെയാണ് സംഭവം. ആക്രമണവുമായി ബന്ധപ്പെട്ട് കെഎസ് യുവിന്റെയും ഫ്രറ്റേണിറ്റിയുടെയും പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക