മനാമ: ബഹ്റൈനിലെ അല്‍ ലൂസിയില്‍ താമസ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ നാല് മരണം. എട്ട് നിലകളുള്ള കെട്ടിടത്തിലാണ് അഗ്നി ബാധയുണ്ടായത്. 20ഓളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അധികൃതര്‍ അറിയിച്ചു. ( A fire broke out in an eight-story building in Bahrain; Four people died including a child )
|
വിവരം ലഭിച്ചയുടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ടീം തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. രക്ഷപ്പെടുത്തിയവര്‍ക്ക് പ്രഥമ ശുശ്രൂഷ നല്‍കി. തീ അണയ്ക്കാന്‍ ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരെയും വിന്യസിച്ചിരുന്നു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി അധിക്യതര്‍ അറിയിച്ചു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


