യുഡിഎഫിന്റെ വലിയ വിജയത്തിനു പിന്നില്‍ എസ്ഡിപിഐയുടെയും വെല്‍ഫെയറിന്റെയും പിന്തുണയാണെന്നും ഇത് ഭാവിയില്‍ വലിയ അപകടങ്ങള്‍ക്ക് ഇടവരുത്തുമെന്നും സിപിഐഎം നേതാവ് എ കെ ബാലന്‍. മതേതര കേരളത്തിനേല്‍ക്കുന്ന വലിയ വ്രണമാണിതെന്നും ഇതു തിരിച്ചറിയണമെന്നും ബാലന്‍ പറഞ്ഞു.
|
സംസ്ഥാനത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെക്കുറിച്ചു മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ബാലന്‍. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം വിലയിരുത്തി വീഴ്ചകള്‍ മറികടന്നു നടത്തിയ പ്രവര്‍ത്തനമാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ രൂപീകരണത്തിനു സഹായിച്ചതെന്നും വരുന്ന തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പിലും ഇതേ പ്രകടനം കാഴ്ചവയ്ക്കുമെന്നും എ കെ ബാലന്‍ അവകാശപ്പെട്ടു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





