21
Sep 2023
Mon
21 Sep 2023 Mon

ദോഹ: കോഴിക്കോട് കൊയിലാണ്ടി മൂടാടി ഹില്‍ബസാര്‍ കളരിവളപ്പില്‍ സജീര്‍ (41) ഖത്തറില്‍ മരിച്ചു. നേരത്തെ ഖത്തര്‍ പ്രവാസിയായിരുന്ന സജീര്‍, രണ്ട് മാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ വീണ്ടും ഖത്തറില്‍ ജോലിക്ക് എത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പിതാവ്: കളരിവളപ്പില്‍ അസൈനാര്‍, മാതാവ് ആസ്യോമ്മ, ഭാര്യ: നഷീദ. മക്കള്‍: ആദില്‍ ഷാനു, ദാഹിം ഫര്‍ഹാന്‍, ഖദീജ അര്‍വ. സഹോദരങ്ങള്‍: നസീറ, നസീമ. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാളെ (ചൊവ്വാഴ്ച) പുലര്‍ച്ചെയോടെ നാട്ടിലേക്ക് കൊണ്ടുപോകും.