22
Jan 2023
Mon
22 Jan 2023 Mon

ആംആദ്മി പാര്‍ട്ടിയുടെ കേരള ഘടകത്തെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടു. സംഘടനാ ചുമതലയുള്ള ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പഥക്ക് ആണ് ഇക്കാര്യം അറിയിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആംആദ്മി പാര്‍ട്ടി കേരളഘടകത്തെ പിരിച്ചുവിട്ടിരിക്കുന്നു. പുതിയ ഭാരവാഹികളെ വൈകാതെ പാര്‍ട്ടി പ്രഖ്യാപിക്കുമെന്നും ദേശീയ ജനറല്‍ സെക്രട്ടറി ഡോ. സന്ദീപ് പതക് പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. അതേസമയം ബുധനാഴ്ച തിരുവനന്തപുരത്ത് ചേരുന്ന നേതൃയോഗത്തില്‍ പുതിയ സംസ്ഥാന കമ്മിറ്റിയുടെ പ്രഖ്യാപനമുണ്ടാകുമെന്നാണ് കരുതുന്നത്.