ആം ആദ്മിയുടെ പഞ്ചാബിലെ പഞ്ചായത്ത് പ്രസിഡന്റിനെ വെടിവച്ചുകൊന്നു. അമൃത് സറിലെ റിസോര്‍ട്ടിലെ വിവാഹച്ചടങ്ങിനിടെയായിരുന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ജര്‍മല്‍ സിങ്ങിനെ വെടിവച്ചുകൊന്നത്. ജര്‍മലിന്റെ തലയ്ക്കായിരുന്നു വെടിയേറ്റത്.
|
അജ്ഞാതരാണ് ജര്‍മലിനെ ആക്രമിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച പോലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
ALSO READ: തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത് 3000 രൂപ വീതം
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





