15
Jan 2026
Sun
15 Jan 2026 Sun
AAP sarpanch shot killed in Punjab

ആം ആദ്മിയുടെ പഞ്ചാബിലെ പഞ്ചായത്ത് പ്രസിഡന്റിനെ വെടിവച്ചുകൊന്നു. അമൃത് സറിലെ റിസോര്‍ട്ടിലെ വിവാഹച്ചടങ്ങിനിടെയായിരുന്നു ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായ ജര്‍മല്‍ സിങ്ങിനെ വെടിവച്ചുകൊന്നത്. ജര്‍മലിന്റെ തലയ്ക്കായിരുന്നു വെടിയേറ്റത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അജ്ഞാതരാണ് ജര്‍മലിനെ ആക്രമിച്ചതെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവരുടെ മൊഴി. സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച പോലീസ് പ്രതികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.

ALSO READ: തമിഴ്നാട്ടില്‍ പൊങ്കല്‍ സമ്മാനമായി 2 കോടി റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുന്നത് 3000 രൂപ വീതം