അബൂദബി: റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ഒഴിവാക്കണമെന്നും ഗതാഗത നിയമം പാലിക്കണമെന്നും താമസക്കാരോട് ആവശ്യപ്പെട്ട് അബൂദബി പൊലീസ്. റോഡിലേക്ക് മാലിന്യം വലിച്ചെറിയുന്നത് ഗതാഗതനിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 71 പ്രകാരം 1000 ദിര്‍ഹം പിഴയും 6 ബ്ലാക്ക് പോയിന്റും ചുമത്തപ്പെടാവുന്ന കുറ്റമാണ് പൊലീസ് അറിയിച്ചു. മാലിന്യം വലിച്ചെറിഞ്ഞ് പരിസ്ഥിതി മലിനീകരണം നടത്തുന്നതില്‍ നിന്ന് ഡ്രൈവര്‍മാര്‍ പിന്തിരിയണമെന്ന് ആവശ്യപ്പെട്ട അധികൃതര്‍ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അവരെ ബോധവല്‍ക്കരിക്കുന്നത് തുടരുമെന്നും വ്യക്തമാക്കി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





