ദോഹ: ഖത്തറിലെ പ്രമുഖ കമ്പനിയിലേക്ക് അടിയന്തരമായി അക്കൗണ്ടന്റിനെ ആവശ്യമുണ്ട്. പുരുഷന്മാര്‍ക്ക് മാത്രമാണ് അവസരം. ശമ്പളം യോഗ്യതയ്ക്ക് അനുസരിച്ച് 1900 ഖത്തര്‍ റിയാല്‍ മുതല്‍ 2500 റിയാല്‍ വരെ. അക്കോമഡേഷനും ട്രാന്‍സ്‌പോര്‍ട്ടേഷനും കമ്പനി നല്‍കും. ( Accountant job opening in Qatar )
|
ഖത്തര്‍ ഐഡിയോ എന്‍ഒസിയോട് കൂടിയ ഖത്തര്‍ വിസയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവര്‍ 60001631 എന്ന വാട്‌സാപ്പ് നമ്പറിലേക്കോ [email protected] എന്ന ഇമെയില്‍ ഐഡിയിലേക്കോ ബയോഡാറ്റ അയക്കുക.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


