04
Mar 2025
Tue
04 Mar 2025 Tue

പാലക്കാട് ഒറ്റപ്പാലത്ത് ശിവസേന പാലക്കാട് ജില്ലാ സെക്രട്ടറി വിവേകിനെ  കുത്തിപ്പരിക്കേല്‍പ്പിച്ച യുവാവ് പിടിയില്‍. കയറമ്പാറ സ്വദേശി ഫൈസല്‍ ആണ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചിനക്കത്തൂര്‍ പൂരത്തിനിടെ ഫൈസലിന്റെ പിതാവിനെ വിവേകും സംഘവും ആക്രമിച്ചതിന്റെ പ്രതികാരമായാണ് ആക്രമണം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് വിവേകിനു നേരെ ഈസ്റ്റ് ഒറ്റപ്പാലത്ത് വച്ച് ആക്രമണമുണ്ടായത്. വിവേകിന്റെ പരിക്ക് സാരമുള്ളതല്ലെന്നാണ് വിവരം.

ALSO READ: പഞ്ചാബില്‍ ശിവസേനാ നേതാവിനെ വെടിവച്ചു കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക