കൊല്ലം ഓയൂരിൽ ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റിലായ ചാത്തന്നൂർ സ്വദേശി പത്മകുമാർ, ഭാര്യ അനിത, മകൾ അനുപമ എന്നിവരെ കോടതി റിമാൻഡ് ചെയ്തു. ഈ മാസം 15ാം തിയ്യതി വരെയാണ് മൂവരെയും റിമാൻഡ് ചെയ്തിരിക്കുന്നത്.
|
അനിതയെയും അനുപമയെയും അട്ടക്കുളങ്ങര വനിത ജയിലിലേക്കും പത്മകുമാറിനെ കൊട്ടാരക്കര സബ് ജയിലിലുമാണ് അടയ്ക്കുക. കുട്ടിയെ തട്ടിക്കൊണ്ടുപോയി അന്യായമായ തടങ്കലിൽ വച്ച കുറ്റവും തട്ടിക്കൊണ്ടുപോയ കുറ്റവും മോചനദ്രവ്യം ആവശ്യപ്പെട്ട കുറ്റവും തട്ടിപ്പ് നടത്താൻ വേണ്ടിയുള്ള മനുഷ്യക്കടത്ത് അടക്കമുള്ള വകുപ്പുകളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





