കണ്ണൂർ പയഞ്ചേരിയിൽ 70കാരിയെ പീഡിപ്പിച്ച കേസിൽ വിധി പുറപ്പെടുവിക്കാനിരിക്കെ പ്രതി മരിച്ച നിലയിൽ. ആറളം പന്നിമൂല സ്വദേശി രാജീവനെയാണ് വീടിനടുത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
|
പീഡനത്തിന് ഇരയായ എഴുപതുകാരി 2017 മാർച്ചിൽ ജീവനൊടുക്കിയിരുന്നു. ഈ കേസിൽ വിചാരണ പൂർത്തിയായി വിധി വരാനിരിക്കെയാണ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





