ഉമ്മന്‍ചാണ്ടിയെ മരണശേഷവും വേട്ടയാടിയവരുടെ മുഖത്തേറ്റ പ്രഹരമാണ് പുതുപ്പള്ളി നല്‍കിയതെന്ന് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചുഉമ്മന്‍. ഉമ്മന്‍ ചാണ്ടി പിന്നില്‍ നിന്ന് നയിച്ച തിരഞ്ഞെടുപ്പായിരുന്നു ഇതെന്നും അവര്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിക്ക് നല്‍കിയ യഥാര്‍ഥ യാത്രയയപ്പാണ് പുതുപ്പള്ളിക്കാര്‍ നല്‍കിയ ഈ ബഹുമതിയെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
|
53 കൊല്ലം ഉമ്മന്‍ചാണ്ടി പുതുപ്പള്ളിക്ക് എന്തു നല്‍കിയെന്ന ചോദ്യത്തിനുള്ള മറുപടി കൂടിയാണ് പുതുപ്പള്ളിക്കാര്‍ നല്‍കിയിരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി കൈവെള്ളയില്‍ കൊണ്ടുനടന്ന പുതുപ്പള്ളി ചാണ്ടി ഉമ്മന്റെ കൈയില്‍ ഭദ്രമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം, പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കവെ ചാണ്ടി ഉമ്മന്റെ ലീഡ് 33000 കടന്നിരിക്കുകയാണ്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





