02
Jul 2026
Wed
02 Jul 2026 Wed
actor Dulquer Salman approaches High court over Customs action

ഭൂട്ടാന്‍ വാഹന കടത്ത് കേസില്‍ നടന്‍ ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു. കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ നടത്തിയ ചോദ്യം ചെയ്യല്‍ നാലുമണിക്കൂറോളം നീണ്ടു. ഓപറേഷന്‍ നുംഖോറിന്റെ ഭാഗമായി ദുല്‍ഖറിന്റെ നാല് കാറുകള്‍ കസ്റ്റംസ് പിടിച്ചെടുത്തിരുന്നു. ഭൂട്ടാനില്‍ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങളില്‍ പെട്ടതാണ് ദുല്‍ഖറിന്റെ വാഹനങ്ങളെന്ന സംശയത്തെ തുടര്‍ന്നാണ് ഇവ പിടിച്ചെടുത്തത്. ഇതിനെതിരേ ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയും രണ്ടു വാഹനങ്ങള്‍ വിട്ടുനല്‍കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: വിഴിഞ്ഞത്ത് യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍