നടനും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ കണ്ണന്‍ പട്ടാമ്പി അന്തരിച്ചു. ഞായര്‍ അര്‍ധരാത്രിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാലക്കാട് ഞാങ്ങാട്ടിരിയിലെ വീട്ടുവളപ്പില്‍ നടക്കും. മേജര്‍ രവിയാണ് സഹോദരന്റെ മരണവാര്‍ത്ത ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
|
വൃക്കസംബന്ധമായ അസുഖത്തിന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലിമുരുകന്‍, വെട്ടം, കിളിച്ചുണ്ടന്‍ മാമ്പഴം, മിഷന്‍ 90 ഡേയ്സ്, കുരുക്ഷേത്ര തുടങ്ങി 23 ഓളം സിനിമകളില്‍ വേഷമിട്ടു. റിലീസാവാനിരിക്കുന്ന റേച്ചലില്‍ ആണ് അവസാനം അഭിനയിച്ചത്.
ALSO READ: ആം ആദ്മിയുടെ പഞ്ചായത്ത് പ്രസിഡന്റിനെ വെടിവച്ചുകൊന്നു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





