29
May 2025
Thu
29 May 2025 Thu

കൊല്ലത്തെ പഞ്ചനക്ഷത്ര ഹോട്ടലില്‍ മദ്യപിച്ചു പ്രശ്‌നമുണ്ടാക്കിയ നടന്‍ വിനായകന്‍ അഞ്ചാലുംമൂട് പോലീസ് പിടികൂടി. പോലീസ് സ്‌റ്റേഷനിലെത്തിച്ച ശേഷവും വിനായകന്‍ ബഹളമുണ്ടാക്കി. വിനായകന്‍ തന്റെ തല സ്വയം വാതിലില്‍ ഇടിപ്പിക്കുകയും ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹോട്ടലില്‍ വച്ച് തന്നെ ഇടിച്ചുനിലത്തിട്ടയാളെ പിടികൂടണമെന്നും ആരാണയാള്‍ എന്നറിയണമെന്നും വിനായന്‍ പോലീസുകാരോട് നിരന്തരം ആവശ്യപ്പെട്ടു. വിനായകനെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി.

ALSO READ: ‘ചെയ്തതിനും കാണിച്ചതിനും എല്ലാം മാപ്പ് ചോദിക്കുന്നു..’ ഫ്‌ലാറ്റിന്റെ ബാല്‍ക്കണിയില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയതില്‍ വിനായകന്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക