ജാമിഅ മില്ലിയ്യ ഇസ് ലാമിയ യൂനിവേഴ്സിറ്റിയിൽ ബിബിസി ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള ഒരുക്കത്തിനിടെ നിരവധി വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറിന് ഡോക്യുമെന്ററി സർവകലാശാലയിൽ പ്രദർശിപ്പിക്കുമെന്ന് എസ്എഫ്ഐ പ്രവർത്തകർ അറിയിച്ചിരുന്നു. ഇതിനു മുന്നോടിയായാണ് വിദ്യാർഥികളെ കസ്റ്റഡിയിലെടുത്തത്.
|
അനുമതിയില്ലാതെ കാംപസിൽ പ്രദർശനം അനുവദിക്കില്ലെന്ന് സർവകലാശാല അധികൃതരും വ്യക്തമാക്കുകയുണ്ടായി. ചൊവ്വാഴ്ച രാത്രി ജെഎൻയുവിൽ ഡോക്യുമെന്ററി പ്രദർശിപ്പിക്കാനുള്ള വിദ്യാർഥികളുടെ നീക്കം പരാജയപ്പെടുത്തുന്നതിന് അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിനെ മറികടക്കാൻ ഫോണുകളിൽ ഡോക്യുമെന്ററി കണ്ട വിദ്യാർഥികൾക്ക് നേരെ എബിവിപിക്കാർ കല്ലെറിഞ്ഞിരുന്നു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



