ആഗ്രയിലെ ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷന്റെ പേര് മങ്കമേശ്വര്‍ എന്നു പുനര്‍നാമകരണം ചെയ്ത ഉത്തര്‍പ്രദേശ് മെട്രോ റെയില്‍ കോര്‍പറേഷന്‍. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.(agra jama masjid metro station name changed as mankameshwar)
|
സ്റ്റേഷന്റെ കവാടത്തിലടക്കം പുതിയ പേരെഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചു. മങ്കമേശ്വര്‍ ശിവക്ഷേത്രത്തിന്റെ പേര് ജുമാ മസ്ജിദ് ക്ഷേത്രത്തിനു നല്‍കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നേരത്തേ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
യോഗി സര്‍ക്കാര്‍ അധികാരമേറ്റ ശേഷം യുപിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള സ്ഥലനാമങ്ങളടക്കം മാറ്റിവരികയാണ്. ഇതിന്റെ ഏറ്റവും ഒടുവിലത്തെ പേരു മാറ്റമാണ് ജുമാ മസ്ജിദ് മെട്രോ സ്‌റ്റേഷന്റേത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





