23
Mar 2026
Mon
23 Mar 2026 Mon
Air Canada exprees pilots dies after collided with fire truck in runway

റൺവേയിൽ എത്തിയ ട്രക്കിൽ ലാൻഡ് ചെയ്ത വിമാനം ഇടിച്ചുകയറി പൈലറ്റുമാർ മരിച്ചു. ന്യൂയോർക്കിലെ ലാ​ഗാർഡിയ വിമാനത്താവളത്തിൽ എയർ കാനഡ എക്സ്പ്രസ് ആണ് അപകടത്തിൽ പെട്ടത്. 13 പേർക്ക് പരിക്ക്. റൺ‌വേയിൽ എത്തിയ ഫയ‍ർ എൻജിൻ ട്രക്കിലാണ് വിമാനം ഇടിച്ചത്. അപകടത്തിൽ വിമാനത്തിന്റെ മുൻവശം തക‍ർന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രാദേശിക സമയം രാത്രി 11.38നാണ് സംഭവം. വിമാനം പറന്നിറങ്ങുന്നതിനിടെ റൺവേയിൽ ഉണ്ടായിരുന്ന ട്രക്കിൽ ഇടിക്കുകയായിരുന്നു.

ALSO READ: പ്രണയവിവാഹം കഴിഞ്ഞ് നാലാം മാസം സ്ത്രീധനമാവശ്യപ്പെട്ട് ഭാര്യയെ മര്‍ദ്ദിച്ചുകൊന്ന് യുവാവ്