മുംബൈ: 180 യാത്രികരുമായി ഡല്‍ഹിയിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ ഇന്ത്യ വിമാനം റണ്‍വേയില്‍ വച്ച് ടഗ് ട്രാക്ടറു(വിമാനത്താവളത്തില്‍ വിമാനങ്ങളെ പിന്നിലേക്ക് വലിച്ച് നീക്കുന്നതിനുള്ള ചെറിയ വാഹനം)മായി കൂട്ടിയിടിച്ചു. പൂനെ വിമാനത്താവളത്തില്‍ വ്യാഴാഴ്ചയാണ് സംഭവം.(Air India flight with 180 passengers collided with tug tractor in runway)
|
വിമാനത്തിന്റെ മുന്‍ഭാഗത്തും ലാന്‍ഡിങ് ഗിയറിനു സമീപമുള്ള ടയറിനും ചെറിയ കേടുപാടുകള്‍ വന്നതൊഴിച്ചാല്‍ യാത്രികര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തിനു പിന്നാലെ യാത്രികരെ വിമാനത്തില്‍ നിന്നൊഴിപ്പിച്ചു. ഇവര്‍ക്കായി മറ്റു സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയെന്നും എയര്‍ലൈന്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





