14
May 2023
Thu
14 May 2023 Thu

അറബ് ലീഗ് കൗണ്‍സില്‍ ഉച്ചകോടിയില്‍ സംബന്ധിക്കുന്നതിനായി ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനി സൗദിയിലേക്ക്. വെള്ളിയാഴ്ച ജിദ്ദയില്‍ ചേരുന്ന 32ാമത് അറബ് ലീഗ് കൗണ്‍സിലില്‍ ഖത്തര്‍ പ്രതിനിധി സംഘത്തെ അമീറാണ് നയിക്കുക. പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുര്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയും പ്രതിനിധി സംഘത്തിനൊപ്പമുണ്ടാവും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക