ഇന്ത്യൻ ആർമി 10+2 ടെക്നിക്കൽ എൻട്രി സ്കീം ഒഴിവുകളിലേക്ക് ഔദ്യോഗിക വിജ്ഞാപനം ഇറങ്ങി. താല്പര്യമുള്ള വ്യക്തികൾ താഴെ കൊടുത്ത വിശദാംശങ്ങൾ പരിശോധിച്ച ശേഷം മാത്രം അപേക്ഷിക്കുക.
|
ആകെ ഒഴിവുകൾ: 90
അവസാന തീയതി: നവമ്പർ 5.
പ്രായ പരിധി
അപേക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ വയസ്സ് 16½ വയസ്സിനും 19½ വയസ്സിനും ഇടയിൽ ആയിരിക്കണം.
2006 ജനുവരി 2 നും 2009 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
വിദ്യാഭ്യാസ യോഗ്യത
പ്ലസ്ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ഉണ്ടായിരിക്കണം. അതോടൊപ്പം കുറഞ്ഞത് 60 ശതമാനം മാർക്കോടെ ഫിസിക്സ്, കെമിസ്ട്രി, ഗണിതം പാസായിരിക്കണം.
ഉദ്യോഗാർത്ഥികൾ 2024ലെ JEE മെയിൻ പരീക്ഷയ്ക്ക് ഹാജരായിരിക്കണം

ശമ്പളം
› ലഫ്റ്റനന്റ് : 56,100-1,77,500
› ക്യാപ്റ്റൻ : 61,300-1,93,900
› മേജർ : 69,400-2,07,200
› ലഫ്റ്റനന്റ് കേണൽ : 1,21,200-2,12,400
› കേണൽ : 1,30,600-2,17,600
› ബ്രിഗേഡിയർ : 1,39,600-2,17,600
› മേജർ ജനറൽ : 1,44,200-2,18,200
› ലഫ്റ്റനന്റ് ജനറൽ HAG : 1,82,200-2,24,100
› VCOAS/ ആർമി Cdr/ലഫ്റ്റനന്റ് ജനറൽ (NFSG) : 2,25,000
› COAS : 2,50,000
തെരഞ്ഞെടുപ്പ് രീതി
ഷോട്ട് ടെസ്റ്റിംഗ്
സർട്ടിഫിക്കറ്റ് വേരിഫിക്കേഷൻ
വ്യക്തിഗത ഇന്റർവ്യൂ എന്നിവ മുഖേന
അപേക്ഷിക്കേണ്ട വിധം
www.joinindianarmy.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
Apply Online for 10+2 Technical Entry Scheme to Indian Army


