14
Nov 2024
Wed
14 Nov 2024 Wed
Apply Online for 240 Posts in IOCL Apprentice Recruitment

കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (IOCL) അപ്രന്റിസ് അവസരം. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കീഴിലെ ചെന്നൈ ശാഖയിലാണ് അവസരം. ആകെ 240 ഒഴിവുകളാണുള്ളത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അവസാന തീയതി: നവംബര്‍ 29

ഒരു വര്‍ഷ പരിശീലനം.

Educational Qualification

Post Name Educational Qualification
Graduate (Non-Engg) Apprentice Full-time Diploma in a relevant engineering discipline from a recognized University or Institute
Technician Apprentice Full-time Degree in Arts/ Science / Commerce / Humanities/ BA / B.Sc., / BBM / B.Com. / BBA / BCA, etc. from a recognized University or Institute

അപേക്ഷിക്കേണ്ട രീതി

Step 1: nats.education.gov.in സൈറ്റ് സന്ദര്‍ശിക്കുക

Step 2: mobile number, email ID എന്നിവ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുക.

Step 3: email ID & password ഉപയോഗിച്ച് ലോഹിന്‍ ചെയ്യുക.

Step 4: Indian Oil Corporation Limited എന്ന് സെലക്ട് ചെയ്യുക

Step 4: photograph, signature in jpg format (size not exceeding 50 KB). എന്നിവ അപ്ലോഡ് ചെയ്യുക.

Step 5: മറ്റു വിവരങ്ങളും നല്‍കി സബ്മിറ്റി ചെയ്യുക

Link: https://sr.ioclmd.in/

Notification: www.pw.live/exams/wp-content/uploads/2024/08/Notification-IOCL-Diploma-and-Graduate-Apprentice-Posts.pdf
Apply Online for 240 Posts in IOCL Apprentice Recruitment