കേന്ദ്ര സര്‍ക്കാര്‍ ജോലിയാഗ്രഹിക്കുന്നവര്‍ക്കിതാ നല്ല അവസരമൊരുക്കി സുപ്രീം കോടതി റിക്രൂട്ട്‌മെന്റ് പുറത്തുവന്നിരിക്കുന്നു. കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്), പേഴ്‌സണല്‍ അസിസ്റ്റന്റ്, സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് തസ്തികകളില്‍ പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നുണ്ട്. ആകെ 107 ഒഴിവുകളാണുള്ളത്. വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
|
അവസാന തീയതി: ഡിസംബര്‍ 25
തസ്തിക &ഒഴിവ്
കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) = 31
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് = 33
പേഴ്‌സണല്‍ അസിസ്റ്റന്റ് = 43
ശമ്പളം
തെരഞ്ഞെടുക്കപ്പെട്ടാല്‍ 44,900 രൂപ മുതല്‍ 67,700 രൂപ വരെ ശമ്പളമായി ലഭിക്കും. കൂടാതെ കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.
പ്രായപരിധി
കോര്‍ട്ട് മാസ്റ്റര്‍ (ഷോര്‍ട്ട്ഹാന്‍ഡ്) = 30- 45 വയസ്
സീനിയര്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് = 18 – 30 വയസ്
പേഴ്‌സണല്‍ അസിസ്റ്റന്റ് = 18 – 30 വയസ്
(സംവരണവിഭാഗങ്ങള്‍ക്ക് വയസ്സിളവുണ്ട്)
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
യോഗ്യത

അപേക്ഷ ഫീസ്
1000 രൂപ.
(എസ്.സി, എസ്.ടിക്കാര്‍ക്ക് 250)
എങ്ങിനെ അപേക്ഷിക്കാം
സുപ്രീം കോടതിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷിക്കുന്നതിന് മുന്‍പായി താഴെ നല്‍കിയ വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കുക. താഴെ കൊടുത്തുന്ന ലിങ്കില്‍ ക്ലിക്ക ്‌ചെയ്തും അപേക്ഷിക്കാവുന്നതാണ്.
അപേക്ഷ: cdn3.digialm.com/EForms/configuredHtml/32912/91925/Index.html
വിജ്ഞാപനം: cdn.digialm.com//per/g03/pub/726/EForms/image/ImageDocUpload/12/1112227607939502468166.pdf
Apply Online Starts for 107 PA, SPA and Court Master Posts in Supreme Court Recruitment


