ശ്രീനഗര്‍: ജമ്മു ആന്‍ഡ് കശ്മീരിലെ പൂഞ്ചില്‍ ആര്‍മി ട്രക്കിന് തീപിടിച്ച് നാലു സൈനികര്‍ക്ക് ദാരുണാന്ത്യം. വ്യാഴാഴ്ചയാണ് സംഭവം. ഇടിമിന്നലേറ്റാണ് ട്രക്കിന് തീപിടിച്ചതെന്നാണ് നിഗമനം. ജമ്മു പൂഞ്ച് ഹൈവേയില്‍ ഓടിക്കൊണ്ടിരിക്കെയാണ് വാഹനത്തിന് തീ പിടിച്ചത്.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





