കണ്ണൂർ: സ്കൂൾ കുട്ടികളുമായി പോയ ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ മരിച്ചു. കണ്ണൂർ ഉളിക്കൽ മാട്ടറയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ തോമസ് വർഗീസ് (49) ആണ് മരിച്ചത്.
|
അപകടത്തിൽ 5 വിദ്യാർഥികൾ അടക്കം 6 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



