28
Jul 2023
Sun
28 Jul 2023 Sun

മുക്കം: നഴ്‌സറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച ഓട്ടോഡ്രൈവറെ പോക്‌സോ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. കൊടിയത്തൂര്‍ കോട്ടമ്മല്‍ ഹാരിസ് ആണ് അറസ്റ്റിലായത്. വിദ്യാര്‍ഥിനിയുടെ പിതാവാണ് ഓട്ടോഡ്രൈവര്‍ക്കെതിരേ പരാതി നല്‍കിയത്. അറസ്റ്റിലായ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>