06
Mar 2024
Fri
06 Mar 2024 Fri
bjp midnight meeting to pick loksabha candidates

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തിനായി ബിജെപി വ്യാഴം രാത്രി 11ന് കൂടിയ യോഗം വെള്ളി പുലര്‍ച്ചെ നാലുവരെ നീണ്ടു. 100 പേരുടെ സ്ഥാനാര്‍ഥി പട്ടിക ബിജെപി ഇന്നു പ്രഖ്യാപിക്കുമെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഹിന്ദി ഹൃദയഭൂമികളായ യുപി, ഉത്തരാഖണ്ഡ്, മധ്യപ്രദേശ്, ഛത്തിസ്ഗഡ്, രാജസ്ഥാന്‍, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ നിന്നു മല്‍സരിക്കേണ്ടവരുടെ പട്ടികയാണ് യോഗത്തില്‍ തീരുമാനിച്ചതെന്നാണ് വിവരം. ഇതിനു പുറമേ കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണയവും ബിജെപി നടത്തിയതായാണ് വിവരം. മോദി വാരണാസിയില്‍ നിന്നു തന്നെ മല്‍സരിക്കുമെന്നാണ് സൂചന. അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും മല്‍സരിക്കും.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക