യുവതിയെ ആക്രമിച്ച കേസിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ. ഉത്തർപ്രദേശ് ഉദ്യോഗ് വ്യാപാർ മണ്ഡൽ സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന ജിതേന്ദ്ര റസ്തോഗിയാണ് ബറേലിയിൽ അറസ്റ്റിലായത്.
|
ഈ വർഷം ജൂലൈ 31നാണ് ഇയാൾക്കെതിരേ യുവതി പൊലീസിൽ പരാതി നൽകിയത്. തുടർന്ന് ജിതേന്ദ്രയ്ക്കെതിരേ കേസെടുക്കുകയും സംഘടനയിൽ നിന്ന് സസ്പെൻഡ് ചെയ്യുകയുമായിരുന്നു.
അതേസമയം ജിതേന്ദ്ര റസ്തോഗി ബിജെപിയുടെ നേതൃപദവിയൊന്നും വഹിക്കുന്നില്ലെന്നും സാധാരണ പ്രവർത്തകനാണെന്നും ബിജെപി സിറ്റി പ്രസിഡന്റ് എം അറോറ പറഞ്ഞു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





