കൊച്ചി: താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽപെട്ട ബോട്ടിൻറെ ഉടമയായ താനൂർ സ്വദേശി നാസറിൻറെ വാഹനം കൊച്ചിയിൽ നിന്ന് പാലാരിവട്ടം പൊലീസ് പിടിച്ചെടുത്തു. വാഹനത്തിൽ ഉണ്ടായിരുന്ന നാസറിൻറെ സഹോദരനും സുഹൃത്തും അടക്കമുള്ള നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
ബോട്ട് അപകടത്തിന് പിന്നാലെ നാസർ ഒളിവിൽ പോകുകയായിരുന്നു. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിൽ മുഖ്യമന്ത്രി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





