മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു. തൃശൂര്‍ ആളൂരില്‍ എബി-ഷെല്‍ഗ ദമ്പതികളുടെ മകള്‍ നാലുമാസം പ്രായമുള്ള ഷെല്‍ഗയാണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. ശ്വാസതടസ്സമനുഭവപ്പെട്ട കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



