ബസ്സും ലോറിയും കൂട്ടിയിടിച്ച് 10 മരണം. 34 പേർക്ക് പരിക്ക്. മരിച്ചവരിൽ രണ്ടുപേർ കുട്ടികളാണ്. മഹാരാഷ്ട്രയിലെ നാഷിക്ക്-ഷിർദി ഹൈവേയിൽ വെള്ളിയാഴ്ചയാണ് അപകടം.
|
ഷിർദി സായിബാബ ക്ഷേത്രത്തിലേക്ക് തീർഥാടകരുമായി പോവുകയായിരുന്ന ബസ്സാണ് ലോറിയുമായി കൂട്ടിയിടിച്ചത്. 10 പേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.
പരിക്കേറ്റവരുടെ നില ഗുരുതരമാണ്. മരിച്ചവരുടെ കുടുംബങ്ങൾക്ക് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡേ അഞ്ചുലക്ഷം രൂപ വീതം ദുരിതാശ്വാസം പ്രഖ്യാപിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



