യുവ കാർഡിയാക് സർജൻ ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയാഘാതത്തെ തുടർന്നു മരിച്ചു. ചെന്നൈ സവിത മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൃദയശസ്ത്രക്രിയാ വിദഗ്ധനായ ഡോ. ഗ്രാഡ്ലിൻ റോയ്(39) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഡോക്ടർക്ക് വിദഗ്ധ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
|
ALSO READ: കണ്ണൂരിലെ സ്‌ഫോടനം: അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു; പൊട്ടിയത് ബോംബല്ല ഗുണ്ടെന്ന് ബിനീഷ് കോടിയേരി
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


