കേന്ദ്രസര്‍ക്കാരിന് കീഴില്‍ ജോലി നോക്കുന്നവര്‍ക്കായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എഡ്യൂക്കേഷന്‍ (CBSE) പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. സൂപ്രണ്ട്, ജൂനിയര്‍ അസിസ്റ്റന്റ് തസ്തികളിലെ ഒഴിവുകള്‍ നികത്തുന്നതിനുവേണ്ടിയാണ് അപേക്ഷകള്‍ ക്ഷണിച്ചത്. മിനിമം പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം.
|
അവസാന തീയതി: ജനുവരി 31
ആകെ ഒഴിവുകള്‍: 212
സൂപ്രണ്ട്: -142
ജൂനിയര്‍ അസിസ്റ്റന്റ്:- 72
സൂപ്രണ്ട്: 18 മുതല്‍ 30 വരെ
ജൂനിയര്‍ അസിസ്റ്റന്റ്: 18 മുതല്‍ 27 വരെ
(സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്)
യോഗ്യത
സൂപ്രണ്ട്
ബിരുദം അല്ലെങ്കില്‍ തത്തുല്യം.
വിന്‍ഡോസ്, എംഎസ് ഓഫീസ്, വലിയ ഡാറ്റാബേസ് കൈകാര്യം ചെയ്യല്‍, ഇന്റര്‍നെറ്റ് തുടങ്ങിയ കമ്പ്യൂട്ടര്‍/കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനുകളുടെ പ്രവര്‍ത്തന പരിജ്ഞാനം.
ജൂനിയര്‍ അസിസ്റ്റന്റ്
പ്ലസ്ടു അല്ലെങ്കില്‍ തത്തുല്യം.
ടൈപ്പിങ്ങില്‍ നല്ല വേഗതയും
ശമ്പളം
സൂപ്രണ്ട്: 35,400 മുതല്‍ 1,12,400 വരെ
ജൂനിയര്‍ അസിസ്റ്റന്റ്: 19,900 മുതല്‍ 63,200 വരെ
ഫീസ്
800 രൂപ
(Gen, OBC/ EWS ഒഴികെയുള്ള വിഭാഗങ്ങള്‍ക്ക് ഫീസില്ല)
അപേക്ഷിക്കേണ്ട വിധം
അപേക്ഷ സമര്‍പ്പിക്കുന്നതിനു മുന്‍പ് ഒഫീഷ്യല്‍ നോട്ടിഫിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് മുഴുവനായി വായിച്ച് യോഗ്യത ഉറപ്പുവരുത്തുക.
താല്‍പ്പര്യമുള്ളവര്‍ താഴെ കൊടുത്ത Apply Now എന്നതില്‍ ക്ലിക്ക് ചെയ്താണ് അപേക്ഷിക്കേണ്ടത്.
CBSE Superintendent & Junior Assistant Vacancy 2025


