ന്യൂഡൽഹി: ചൈനീസ് ബന്ധമുള്ള 222 ആപ്പുകൾ കേന്ദ്രം നിരോധിച്ചു. 138 വാതുവയ്പ് ആപ്പുകളും 94 വായ്പ ആപ്പുകളുമാണ് കേന്ദ്രം നിരോധിച്ചത്. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിന്റേതാണ് നടപടി.
|
ഈ ആപ്പുകൾ ബ്ലോക്ക് ചെയ്യാനുള്ള നടപടികൾ ഇൻഫർമേഷൻ മന്ത്രാലയം ആരംഭിച്ചു. രാജ്യ സുരക്ഷ കണക്കിലെടുത്താണ് നടപടിയെന്നാണ് കേന്ദ്ര വിശദീകരണം. ആറു മാസങ്ങൾക്ക് മുൻപ് 288 ചൈനീസ് വായ്പ ആപ്പുകൾ നിരോധിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





