അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തുകളഞ്ഞ ഭൂമിയിൽ നിർമിക്കുന്ന രാമക്ഷേത്രത്തിലെ പ്രതിഷ്ഠാ ദിനമായ ജനുവരി 22ന് രാജ്യത്തെ എല്ലാ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചയ്ക്ക് 2.30 വരെ അവധി. പ്രതിഷ്ഠാ ചടങ്ങുകൾ ജീവനക്കാർക്ക് സൗകര്യപൂർവം ടെലിവിഷനിൽ വീക്ഷിക്കുന്നതിനും ആഘോഷങ്ങളില്‍ പങ്കുചേരുന്നതിനുമാണ് കേന്ദ്ര സർക്കാർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
|
കേന്ദ്ര തൊഴിൽ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ദൂരദർശനിലൂടെ ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം ഉണ്ടാകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





