11
Dec 2024
Sun
11 Dec 2024 Sun
cigi bahrain

മനാമ: സിജി മുന്‍ ചീഫ് കോര്‍ഡിനേറ്റര്‍, മോട്ടിവേഷന്‍ സ്പീക്കര്‍, സാമൂഹിക പ്രവര്‍ത്തകന്‍, പ്രാസംഗികന്‍ എന്നീ നിലകളില്‍ ബഹ്‌റൈന്‍ പ്രവാസലോകത്തു സജീവമായിരുന്ന ശ്രീ

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിജി സ്പീക്കേഴ്‌സ് ഫോറം നടത്തുന്ന ദ്വൈവാര പ്രസംഗ പരീശീലന സദസ്സില്‍ വെച്ചു അദേഹത്തിനു ഫോറം മെന്റ്റര്‍ നിസാര്‍ കൊല്ലം മൊമെന്റോ നല്‍കി. ഹുസൈന്‍ വലിയകത്തു അധ്യക്ഷത വഹിച്ച ചടങ്ങ് ഷിബു പത്തനംതിട്ട ഉദ്ഘാടനം നിര്‍വഹിച്ചു.

ചടങ്ങില്‍ സിജി ബഹ്റൈന്‍ ചെയര്‍മാന്‍ യുസുഫ് അലി, എക്്‌സിക്യൂട്ടീവ് അംഗങ്ങള്‍ ആയ യാസിര്‍, സജീര്‍ കണ്ണൂര്‍, അബ്ദുല്‍ നാസര്‍ എന്നിവര്‍ പങ്കെടുത്തു.

റാഫി മാന്തുരുത്തി, അലി കേച്ചേരി, ആരിഫ് പോര്‍ക്കുളം, ശംസുദ്ധീന്‍, അബ്ദുല്‍ റൗഫ്,സജിത്ത് വെള്ളികുളങ്ങര, മുഹമ്മദ് എന്നിവര്‍ സന്നിഹിതരായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക