22
Feb 2024
Thu
22 Feb 2024 Thu
chavakkad native expat dies in qatar

ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് തൃശൂര്‍ ചാവക്കാട് സ്വദേശി മരിച്ചു. മണത്തല ബീച്ച് റോഡില്‍ ഷാഹുല്‍ ഹമീദ് (66) ആണ് മരിച്ചത്. ഭാര്യ: ഫാത്തിമ അമ്പലത്ത് വീട്ടില്‍. മകള്‍: ദാന (13). മൃതദേഹം നാട്ടിലെത്തിച്ചു മറവുചെയ്യും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>