വയനാട് ചൂരൽമരയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 177 ആയി ഉയർന്നു. ഇതിൽ 84 മൃതദേഹങ്ങളാണ് തിരിച്ചറിഞ്ഞത്. 60 മൃതദേഹങ്ങൾ ബന്ധുക്കൾക്കു വിട്ടുനൽകി.
|
200ലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തിരച്ചിൽ തുടരുകയാണ്. നിലംപൊത്തിയ വീടുകൾക്കുള്ളിൽ നിന്നടക്കം മൃതദേഹങ്ങൾ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ലഭിക്കുന്ന മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികളും നടന്നുവരികയാണ്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


