04
Nov 2024
Thu
04 Nov 2024 Thu
Cinema Serial actor cum teacher arrested for sexually assaulting girl teacher arrested

മലപ്പുറത്ത് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചതിന് സിനിമാ സീരിയല്‍ നടനായ അധ്യാപകന്‍ അറസ്റ്റില്‍. വണ്ടൂര്‍ സ്വദേശി മുക്കണ്ണ് അബ്ദുല്‍ നാസറാണ് അറസ്റ്റിലായത്. പീഡന വിവരം കുട്ടി വീട്ടുകാരെ അറിയിക്കുകയും തുടര്‍ന്ന് വണ്ടൂര്‍ പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പരാതിയില്‍ പോക്‌സോ വകുപ്പുകള്‍ പ്രകാരം കേസെടുത്ത വണ്ടൂര്‍ പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നിരവധി സിനിമകളിലും സീരിയലുകളിലും ഇയാള്‍ ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക