കൊച്ചിയിൽ നിന്ന് ഗോവയിലേക്ക് പോകവെ നടൻ വിനായകനെ ഹൈദരാബാദ് വിമാനത്താവളത്തിലെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതായി താരം വെളിപ്പെടുത്തി.
|
കൊച്ചിയില്‍ നിന്ന് ഇന്‍ഡിഗോ വിമാനത്തിലാണ് നടൻ വിനായകൻ ഗോവയിലേക്ക് പോയത്. എന്നാല്‍ ഗോവയില്‍ നിന്നുള്ള കണക്ടിങ് ഫ്ലൈറ്റ് ഹൈദരാബാദില്‍ നിന്നായതിനാല്‍ താരം അവിടെ ഇറങ്ങി. ഇവിടെ വച്ച് സിഐഎസ്എഫ് ഉദ്യോഗസ്ഥരുമായുണ്ടായ വാക്കുതര്‍ക്കമാണ് പിന്നീട് കൈയേറ്റത്തിലെത്തിയത്.
വിനായകനെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ തടഞ്ഞുവയ്ക്കുകയും ഹൈദരാബാദ് പോലീസിന് കൈമാറുകയും ചെയ്തതായാണ് വിവരം. വിമാനത്താവളത്തിൽ തന്നെയുള്ള മുറിയിലേക്ക് മാറ്റിയാണ് സിഐഎസ്എഫ് ഉദ്യോഗസ്ഥർ തന്നെ മർദ്ദിച്ചതെന്ന് വിനായകൻ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





