ആലുവയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി എട്ട് മാസം ഗര്‍ഭിണി. ബന്ധുവായ 18 വയസ്സുള്ള വിദ്യാര്‍ഥിയില്‍ നിന്നാണ് പെണ്‍കുട്ടി ഗര്‍ഭം ധരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 18കാരനെതിരേ പോക്‌സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിട്ടുണ്ട്.
|
പെണ്‍കുട്ടിയില്‍ നിന്നു പോലീസ് മൊഴിയെടുത്തു. അതേസമയം പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന വിവരം വീട്ടുകാരും സ്‌കൂള്‍ അധികൃതരും മറച്ചുവച്ചുവെന്ന സംശയവും പോലീസിനുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





