ജയ്പൂര്‍: രാജസ്ഥാനില്‍ ഒമ്പതാംക്ലാസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാല്‍സംഗം ചെയ്തു. ദുംഗാര്‍പൂര്‍ ജില്ലയിലാണ് സംഭവം. പെണ്‍കുട്ടിയുടെ പരിചയത്തിലുള്ള ഒരാളടക്കം മൂന്നുപേര്‍ ചേര്‍ന്നാണ് കൂട്ടബലാല്‍സംഗം ചെയ്തതെന്ന് ദോവര പൊലീസ് സ്റ്റേഷന്‍ ചുമതലയുള്ള ഹേമന്ദ് ചൗഹാന്‍ പറഞ്ഞു.
|
ബുധനാഴ്ച സ്‌കൂളിലേക്ക് പോയ പെണ്‍കുട്ടിയെ സംഘം തട്ടിക്കൊണ്ടുപോവുകയെ വനമേഖലയിലെത്തിച്ച് കാറിലിട്ട് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണ് .
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





