ആലപ്പുഴ കായംകുളം കൃഷ്ണപുരത്ത് ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കായംകുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാര്‍ഥിനി ആരാധ്യ(14)യെ ആണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.
|
വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ആശുപത്രിയിലേക്ക് മാറ്റുന്ന മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം വീട്ടുകാര്‍ക്കു വിട്ടുനല്‍കും.
ALSO READ: കോഴിക്കോട്ട് 16കാരിയെ അച്ഛന് ലൈംഗികമായി പീഡിപ്പിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





