28
Nov 2024
Fri
28 Nov 2024 Fri
College student found dead in Hostel bath room in Kannur

കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍. ലൂര്‍ദ് നഴ്‌സിങ് കോളജിലെ ഫിസിയോ തെറാപ്പി അവസാന വര്‍ഷ വിദ്യാര്‍ഥിനിയും കൊച്ചി തോപ്പുംപടി സ്വദേശിയുമായ ആന്‍മരിയ(22)ആണ് മരിച്ചത്. ഇന്‍ക്വസ്റ്റിനു ശേഷം മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് കേസെടുത്ത തളിപ്പറമ്പ് പോലീസ് അന്വേഷണം ആരംഭിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>