കര്‍ണാടകയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു. സംഭവത്തില്‍ ബിജെപി, ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ അറസ്റ്റിലായി. ചിക്കമംഗളുരുവിലെ സഖരായപട്ടണ ഗ്രാമപ്പഞ്ചായത്ത് അംഗം ഗണേഷ് ഗൗഡ(38)യാണ് കൊല്ലപ്പെട്ടത്.
|
വെള്ളിയാഴ്ച രാത്രി പത്തരയോടെ ബൈക്കുകളിലെത്തിയ എട്ടുപേരടങ്ങുന്ന സംഘമാണ് ഗണേഷിനെ ആക്രമിച്ചത്. കാറില്‍ സഞ്ചരിക്കവെയാണ് വാഹനം തടഞ്ഞുനിര്‍ത്തി വെട്ടിക്കൊലപ്പെടുത്തിയത്. ദത്ത ജയന്തി ആചരിക്കുന്നതിനുള്ള ബാറര്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉടലെടുത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നുമാണ് വിവരം.
ALSO READ: ഇന്‍ഡിഗോയുടെ വീഴ്ച മുതലെടുത്ത് ടിക്കറ്റിന് അമിത ചാര്‍ജ് ഈടാക്കുന്നതിനെതിരേ നടപടിയുമായി കേന്ദ്രം
Related
Latest News
Trending
യുഎസുമായി ചര്‍ച്ചയ്ക്കില്ലെന്ന് ഇറാന്
- 02-Mar-2026
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





