23
Jan 2023
Sat
23 Jan 2023 Sat

ഭാരത് ജോഡോ യാത്രയ്ക്കിടെ കോണ്‍ഗ്രസ് എംപി സന്തോഖ് സിങ് ചൗധരി ഹൃദയാഘാതം മൂലം മരിച്ചു. പഞ്ചാബില്‍ വച്ച് ഭാരത്‌ജോഡോ യാത്രയില്‍ പങ്കെടുക്കുകയായിരുന്ന എംപി കുഴഞ്ഞുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കുലം വൈകാതെ മരിച്ചു. യാത്ര നിര്‍ത്തിവച്ച് രാഹുല്‍ ഗാന്ധിയും ആശുപത്രിയിലെത്തിയിരുന്നു.