ചെന്നൈ: മോട്ടോര്‍ സൈക്കിളോട്ട രംഗത്തെ ഭാവി വാഗ്ദാനമായ കോപ്പറം ശ്രേയസ് ഹരീഷ്(13)മല്‍സരത്തിനിടെയുണ്ടായ അപകടത്തില്‍ മരിച്ചു. ചെന്നൈയിലെ മഡ്രാസ് ഇന്റര്‍നാഷനല്‍ സര്‍ക്യൂട്ടില്‍ ശനിയാഴ്ച നടന്ന എംആര്‍എഫ് എംഎംഎസ് സി എഫ്എംഎസ് സിഐയുടെ മൂന്നാം റൗണ്ടിലുണ്ടായ അപകടത്തിലാണ് ശ്രേയസ് ഹരീഷിന് തലയ്ക്ക് ഗുരുതരമായ പരിക്കേറ്റതും മരിച്ചതും.
|
ശ്രേയസിന്റെ മരണത്തെ തുടര്‍ന്ന് സംഘാടകരായ മഡ്രാസ് മോട്ടോര്‍ സ്പോര്‍ട്സ് ക്ലബ് ശേഷിക്കുന്ന മല്‍സരങ്ങള്‍ ഉപേക്ഷിച്ചു. ബെംഗളൂരു കെന്സ്രി സ്കൂള്‍ വിദ്യാര്‍ഥിയായ ശ്രേയസ് ദേശീയ തലത്തില്‍ നിരവധി ബൈക്കോട്ട മല്‍സരത്തില്‍ ജേതാവായിട്ടുണ്ട്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


